തൊട്ടും തൊടാതെയും, ഇണങ്ങിയും പിണങ്ങിയും, സ്നേഹിച്ചും വഴക്കിട്ടും ഇതാ കാലങ്ങൾ കടന്നു പോയി..... ഉദയ സൂര്യനിൽ നീരാടവെ തെല്ലൊട്ടും അറിഞ്ഞിരുന്നില്ല ഞാൻ, ആഴക്കടലിൽ നീയെന്ന സൂര്യൻ അസ്തമിക്കുന്ന മാത്രയിൽ നിന്റെ വേർപാട് എന്നിൽ നൊമ്പരമുണർത്തുമെന്ന്.....
പറയാൻ വാക്കുകളോ കരയാൻ കണ്ണുനീരോ എന്നിൽ ഇല്ല.....
പ്രണയമാം നിനവിൽ വിരഹമാം തമസ്സിന് ഈ ജന്മം എന്നിൽ വിട...
- വിനു
പറയാൻ വാക്കുകളോ കരയാൻ കണ്ണുനീരോ എന്നിൽ ഇല്ല.....
പ്രണയമാം നിനവിൽ വിരഹമാം തമസ്സിന് ഈ ജന്മം എന്നിൽ വിട...
- വിനു
No comments:
Post a Comment