ഞാൻ എവിടെ പോയാലും എന്റെ ഓർമ്മകൾ ഇവിടെ നിന്റെ ഒപ്പം ഉണ്ടാവും... കാരണം, എന്റെ ജീവന്റെ നിലനിൽപ്പ് ഓർമ്മകളിലാണ്.... ഓർമ്മകൾ മുഴുവൻ നീയും.... ഞാൻ ഈ ലോകത്തോട് വിട പറഞ്ഞാലും, നിന്റെ ശ്വാസത്തിൽ ഞാനും എന്റെ ഓർമ്മകളും ഉണ്ടാവും... അവിടെ ഞാൻ ജീവിക്കും... മരിക്കാത്ത ഓർമ്മകളുമായി.....
- വിനു
- വിനു
No comments:
Post a Comment